പരിയാരം : പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് ശുചിത്വ സന്ദേശ യാത്രയും ഹരിത ശുചിത്വ വാർഡ് പ്രഖ്യാപനവും നടന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ ഉദ്ഘാടനം ചെയ്തു വാർഡ് അംഗം പി വി സജീവൻ അധ്യക്ഷത വഹിച്ചു.

അഞ്ജലി വിനോദ്, പി.പി മോഹനൻ, വി.ബി.കുബേരൻ നമ്പൂതിരി,കെവി ഷീന, സിന്ധു സോമൻ, കെ.വി. ലിജിഷ് എന്നിവർ പ്രസംഗിച്ചു.
Pariyaram Grama Panchayat Iringal Ward