തളിപ്പറമ്പ്: BDK യുടെയും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂണിറ്റ് 59 ന്റെയും ആഭിമുഖ്യത്തിൽ സർ സയ്യദ് ഇൻസ്റ്റിറ്റുട്ടിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് പ്രിൻസിപ്പാൾ ഡോ. സിറാജ് എംവിപി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ്കേരള സൗദിഅറേബ്യ യുടെ സെക്രട്ടറി യും സ്റ്റേറ്റ് കമ്മറ്റി മെമ്പറും ആയ ഫസൽ ചാലാട് കണ്ണൂർ ജില്ല ജോയിൻ്റ് സെക്രട്ടറി രാജേഷ് കുമാർ, തളിപ്പറമ്പ താലൂക്ക് പ്രസിഡന്റ് റഷീദ് നാനിച്ചേരി, ഖദീജ കെടി, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സാബിത്ത് വിഎം, യൂണിയൻ ചെയ്ൻമാൻ ഷാനിഫ് K , NSS യൂണിറ്റ് സെക്രട്ടറി സിനാൽ എന്നിവർ സംസാരിച്ചു .
A blood donation camp was organized