തളിപ്പറമ്പ: മലയാളം പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾപ്പെട്ട് സംസ്ഥാന തലത്തിൽ ശ്രദ്ധേയയായ കെ.വി. മെസ്നയെ തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ വെച്ച് കെ.സുധാകരൻ എം.പി അനുമോദിച്ചു.

പി.കെ. സരസ്വതി അധ്യക്ഷത വഹിച്ചു.പി.എം.നിയാസ് മുഖ്യ ഭാഷണം നടത്തി.മുഹമ്മദ് ബ്ലാത്തൂർ, അഡ്വ.വി.പി.അബ്ദുൾ റഷീദ്, രജനി രമാനന്ദ്, ടി.ജനാർദ്ദനൻ, എ.ഡി. സാബൂസ്, മനോജ് കൂവേരി, എം.എൻ. പൂമംഗലം, ഇ.വിജയൻ, എം.വി.പ്രേമരാജൻ സംസാരിച്ചു.
KV Mesna