വ്യാപാരികളുടെ പാർലമെന്റ് മാർച്ച്; വിളംബര ജാഥയും യാത്രയയപ്പും നൽകി

വ്യാപാരികളുടെ പാർലമെന്റ് മാർച്ച്; വിളംബര ജാഥയും യാത്രയയപ്പും നൽകി
Feb 18, 2025 10:03 AM | By Sufaija PP

തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടക്കുകയാണ്. മാർച്ചിന്റെ പ്രചരണാർത്ഥം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥയും പാർലമെന്റ് മാർച്ചിൽ തളിപ്പറമ്പ അസോസിയേഷനെ പ്രതിനിഥീകരിച്ചു പങ്കെടുക്കുന്ന സമരഭാടന്മാർക്ക് യാത്രയയപ്പും നൽകി.

ചടങ്ങിൽ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റ്റുമായ കെ. എസ് റിയാസ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്റുമാരായ കെ. അയൂബ്, മുസ്തഫ കെ. പി, ഷൌക്കത്തലി. സി. പി സെക്രട്ടറിമാരായ കെ. കെ. നാസർ, സി. ടി. അഷ്‌റഫ്‌, കെ. ഷമീർ, അലി അൽപ്പി സെക്രട്ടറിയെറ്റ് മെമ്പർമാരായ പ്രദീപ്‌ കുമാർ, ജമാൽ കെ. പി. പി, നിസാർ. പി. കെ,വാഹിദ് പനാമ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ കെ. വി. ഇബ്രാഹിം കുട്ടി സ്വാഗതവും ടി. ജയരാജ്‌ നന്ദിയും പറഞ്ഞു.

Merchants' Parliament march

Next TV

Related Stories
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ.

Jul 23, 2025 03:50 PM

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ.

വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ...

Read More >>
പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jul 23, 2025 03:38 PM

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ 24 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന്  കെ പി കമാലുസ്‌താദ് അർഹനായി

Jul 23, 2025 02:44 PM

സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ് അർഹനായി

സമസ്‌ത സെറ്റിനറി മുഅല്ലിം അവാർഡിന് കെ പി കമാലുസ്‌താദ്...

Read More >>
ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവ്

Jul 23, 2025 02:28 PM

ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവ്

ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം...

Read More >>
ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 23, 2025 01:19 PM

ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദേശീയപാതക്കരികിലെ കുന്നിടിഞ്ഞ് കാറിന് മുകളിൽ വീണു:അധ്യാപികയായ കാർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

Read More >>
പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍

Jul 23, 2025 01:14 PM

പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ് പിടിയില്‍

പരിയാരത്ത് മകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ പിതാവ് പോലീസ്...

Read More >>
Top Stories

News Roundup

//Truevisionall