തളിപ്പറമ്പ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പട്ടുവം യൂണിറ്റ് മുപ്പത്തിമൂന്നാം വാർഷിക സമ്മേളനം ജനുവരി 27ന് തിങ്കളാഴ്ച നടക്കും.

പറപ്പുൽ എ വി കൃഷ്ണൻ സ്മാരക വായനശാലയിൽ വെച്ച് രാവിലെ 10 മണിക്ക് കെ എസ് എസ് പി യു തളിപ്പറമ്പ ബ്ലോക്ക് പ്രസിഡണ്ട് ഐ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും .
ഉച്ചക്ക് 2 മണിക്ക് കുടുംബ സംഗമം കെ എസ് എസ് പി യു യൂണിറ്റ് പ്രസിഡണ്ട് കെ എൽ പാറുക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവ്വഹിക്കും.
Kerala State Service Pensioners Union