തളിപ്പറമ്പ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര കലാജാഥയ്ക്ക് ജനുവരി 26 ന് രാവിലെ 10 മണിക്ക് പട്ടുവം മംഗലശേരി നവോദയ ക്ലബ്ബ് പരിസരത്ത് സ്വീകരണം നല്കും .

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന ആശയവുമായി ഇന്ത്യ സ്റ്റോറി നടകയാത്രയുടെ ഭാഗമായാണ് ശാസ്ത്ര കലാജാഥ സംഘടിപ്പിക്കുന്നത്.
Kerala Shastra Sahitya Parishad