തളിപ്പറമ്പ:പട്ടുവം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജൈവമാലിന്യ സംസ്കരണം കാര്യക്ഷമത ഉറപ്പാക്കൽ സർവ്വേ ആരംഭിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്സെക്രട്ടറി ബിനു ' വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി അനിൽകുമാർ എന്നിവർ സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പി പി സോണിയ,സാക്ഷരത പ്രേരക്പി സുജാത, സർവ്വേ ടീം അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .
എല്ലാ വാർഡുകളിലും സർവ്വേ ജനുവരി 12 വരെയുള്ള ദിവസങ്ങളിൽ നടത്തുന്നതാണ്.
Pattuvam Gram Panchayat