തളിപ്പറമ്പ: പട്ടുവം കാവുങ്കൽ മീത്തൽ തറവാട് കളിയാട്ട മഹോത്സവം ഡിസംബർ 29 , 30 തീയതികളിൽ ആഘോഷിക്കും .
29 ന് വൈകുന്നേരം 4 മണിക്ക് തിടങ്ങൽ.സന്ധ്യക്ക് 6 മണിക്ക് കണ്ടനാർ കേളന്റെ വെള്ളാട്ടം.രാത്രി 7.30ന് തൊണ്ടച്ചൻ തെയ്യത്തിന്റെ വെള്ളാട്ടം.10 മണിക്ക് മേലേരി കൂട്ടൽ.
30ന് പുലർച്ചെ 3.30 ന് കണ്ടനാർകേളൻ ദൈവത്തിൻ്റെ പുറപ്പാട് . രാവിലെ 6മണിക്ക് തൊണ്ടച്ചൻ ദൈവത്തിൻ്റെ പുറപ്പാട്.
11:30 ന് തൊണ്ടച്ചൻ ദൈവത്തിൻ്റെ ആറാടിക്കൽ .
pattuvam kavunkal