ക്ഷേത്രകലാ അക്കാഡമി ശാസ്ത്രീയ സംഗീത അവാർഡിന് നേടിയ സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനിയെ ആദരിച്ചു

ക്ഷേത്രകലാ അക്കാഡമി ശാസ്ത്രീയ സംഗീത അവാർഡിന് നേടിയ സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനിയെ ആദരിച്ചു
Sep 4, 2024 01:30 PM | By Sufaija PP

2022 ലെ ക്ഷേത്രകലാ അക്കാഡമി ശാസ്ത്രീയ സംഗീത അവാർഡിന് നേടിയ സംഗീതജ്ഞൻ പ്രശാന്ത് പറശ്ശിനിയെ ആദരിച്ചു യുണൈറ്റഡ് പറശ്ശിനി യു എ ഇയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി ചടങ്ങിൽ യു എ ഇയിലെ ആദ്യകാല പ്രവാസിയും, ആദ്യത്തെ മലയാളം റേഡിയോ അവതാരകനും റാസ് അൽ ഖൈമ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്കിൽ പ്രോഗ്രാം ഡയറക്ടറും ആയിരുന്ന കെ പി കെ വെങ്ങര, പ്രശാന്ത് പറശ്ശിനിയെ പൊന്നാട അണിയിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു.

യുനൈറ്റഡ് പറശ്ശിനി യു എ ഇയുടെ സെക്രട്ടറി എം. മുജീബും എക്സിക്യൂട്ടീവ് മെമ്പർമാരായ പ്രസാദ് തലുവിൽ കുന്നിൻപുറം, രെജിൽ എടക്കാടൻ, അതുൽ സജീവൻ ഒ വി എന്നിവർ സംഘടനയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു. സ്വന്തം നാടും നാട്ടുകാരും കൊടുക്കുന്ന പ്രോൽസാഹനം ഒരു കലാകാരൻ്റെ ജീവിതത്തിൽ വളരെ വിലപ്പെട്ടതാണ് എന്നും അവാർഡ്‌ പ്രഖ്യാപനം വന്ന ഉടൻ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു ആദരവ് ലഭിക്കുന്നതെന്നുംഅതിൽ വളരെ സന്തോഷം ഉണ്ടെന്നും പ്രശാന്ത് പറശ്ശിനി ചടങ്ങിൽ വെച്ച് പറയുകയുണ്ടായി. ഇനിയും ഒരുപാട് ബഹുമതികളും, നേട്ടങ്ങളും അദ്ദേഹത്തെ തേടി എത്തട്ടെ എന്നും, അതുവഴി നമ്മുടെ നാട്ടിലെ വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം ഒരു പ്രചോദനം ആവട്ടെ എന്നും ആശംസിക്കുന്നു.

Musician Prashant Parasshini was felicitated

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

Entertainment News