ആന്തൂർ നഗരസഭ തെങ്ങ്, മുള നടീൽ ഉത്സവം നടത്തി

ആന്തൂർ നഗരസഭ തെങ്ങ്, മുള നടീൽ ഉത്സവം നടത്തി
Aug 26, 2024 06:02 PM | By Sufaija PP

ആന്തൂർ നഗരസഭ കൃഷിഭവൻ്റെയും ജൈവ മാനേജ്മെൻ്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആന്തൂർ ഏ.കെ.ജി അയലൻ്റിൽ തെങ്ങ് മുള നടീൽ ഉത്സവം നടത്തി. 200 തെങ്ങിൻ തൈകളും 300 വിവിധയിനം മുളകളും , കുറ്റ്യാട്ടൂർ ഒട്ടുമാവ്, വിയറ്റ്നാം ഏർളി പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.നടീൽ ഉത്സവം ഉൽഘാടനം നഗരസഭാ ചെയർമാൻ പി. മുകന്ദൻ നിർവ്വഹിച്ചു. വൈസ്. ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ മാസ്റ്റർ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ടി പി സോമശേഖരൻ, നഗരസഭ സെക്രട്ടറി പി എൻ അനീഷ് വാർഡ് കൗൺസിലർ കെ വി ജയശ്രീ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് വളണ്ടിയർമാർ സെക്രട്ടറി സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ നടീൽ ഉത്സവത്തിൽ പങ്കെടുത്തു.

 കൃഷി ഓഫീസർ രാമകൃഷ്ണൻമാവില സ്വാഗതവും ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മറ്റി കൺവീനർ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Aanthoor municipality

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

Entertainment News