---
title: "മാങ്ങാട്ട് പറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും നീന്തൽ പ്രാക്ടീസിന് സൗകര്യം ഒരുക്കുന്നു"
english_title: "Swimming pool of Mangat Paramp KAP 4th Battalion "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219629/swimming-pool-of-mangat-paramp-kap-4th-battalion"
published_at: "2024-07-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66922c4626e2b_Untitled-2-web.jpg"
keywords: []
---

# മാങ്ങാട്ട് പറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും നീന്തൽ പ്രാക്ടീസിന് സൗകര്യം ഒരുക്കുന്നു

> **Lead Summary:** **ധർമ്മശാല: ** മാങ്ങാട്ട് പറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും നീന്തൽ പ്രാക്ടീസിന് മിതമായ നിരക്കിൽ ഫീസ് ഈടാക്കിക്കൊണ്ട് 15/07/2024 മുതൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതിനാൽ നീന്തൽ പ്രാക്ടീസ് നടത്താൻ താൽപര്യമുള്ളവർ കെ എ പി നാലാം ബറ്റാലിയൻ ഓഫീസുമായി 9497937937 നമ്പറിൽ ബന്ധപ്പെടുക.

## Article Content

**ധർമ്മശാല: ** മാങ്ങാട്ട് പറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും നീന്തൽ പ്രാക്ടീസിന് മിതമായ നിരക്കിൽ ഫീസ് ഈടാക്കിക്കൊണ്ട് 15/07/2024 മുതൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളതിനാൽ നീന്തൽ പ്രാക്ടീസ് നടത്താൻ താൽപര്യമുള്ളവർ കെ എ പി നാലാം ബറ്റാലിയൻ ഓഫീസുമായി 9497937937 നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219629/swimming-pool-of-mangat-paramp-kap-4th-battalion)