---
title: "ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്ലിംലീഗ് റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി"
english_title: "Muslim League blocked the road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216708/muslim-league-blocked-the-road"
published_at: "2024-07-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66839e9a730d2_news-card.jpg"
keywords: []
---

# ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്ലിംലീഗ് റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

> **Lead Summary:** ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്ലിംലീഗ് റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കുണ്ടും കുഴിയും നിറഞ്ഞു ചെളിക്കുളമായ റോഡിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ ആണ് കടന്നുപോകുന്നത്.

## Article Content

ചൊറുക്കള ബാവുപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുസ്ലിംലീഗ് റോഡ് ഉപരോധിച്ചു, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കുണ്ടും കുഴിയും നിറഞ്ഞു ചെളിക്കുളമായ റോഡിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ ആണ് കടന്നുപോകുന്നത്.

മഴക്കാലം കൂടി ആയതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിച്ചു. ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ചൊറുക്കള മുസ്ലിം ലീഗ് കമ്മിറ്റി റോഡ് ഉപരോധം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216708/muslim-league-blocked-the-road)