ഈ മാസം 26 ന് പൊതുപണിമുടക്ക്; പണിമുടക്കിൽ സർവ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും

ഈ മാസം 26ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍ ..കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും എന്ന് അറിയിച്ചു . നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജന ...

ഇരിട്ടി വിളക്കോട് ആര്‍ എസ് എസ് പ്രവര്‍ത്തകനു നേരെ മുഖം മൂടി സംഘത്തിന്റെ അക്രമണം: മുഴക്കുന്ന് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

മുഴക്കുന്ന് : വിളക്കോട് ചാക്കാട് ആർഎസ്എസ് പ്രവർത്തകനെ ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. നെല്ലിക്ക വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ കുട്ടൻ എന്ന വിപിനെയാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മുഖംമൂടി ധരിച്ച നാലു പേർ ചേർന്ന് ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിൻ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അ...

വയനാട്ടിൽ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍

കൽപറ്റ: വയനാട് ജില്ലയില്‍ ഒക്ടോബര്‍ അഞ്ചിന് ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളിലും അക്രമങ്ങളിലും നേതാക്കളെയും പ്രതി ചേര്...

മയ്യിൽ ടൗണിൽ നാളെ ഹർത്താൽ

മയ്യില്‍ ടൗണിലെ ആരാധന ഹോട്ടല്‍ ഉടമ കെ ഗംഗാധരന്‍െറ നിര്യാണത്തില്‍ ആദരസൂചകമായി മയ്യില്‍ ടൗണില്‍ നാളെ ഉച്ചയ്ക്ക് 1 മണി വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.

പയ്യന്നൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധം; നാളെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

പയ്യന്നൂർ: പെരുമ്പ KSRTC ബസ് സ്റ്റാണ്ടിനുമുന്നിലായി പ്രവർത്തിച്ചുവരുന്ന സ്വാഗത് ഹോട്ടൽ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് നാളെ പയ്യന്നൂരിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുന്നു.നാളെകാലത്തു 6മുതല്‍വൈകീട്ട്6വരെ ഹര്‍ത്താലാചരിക്കാന്‍ ചേമ്പര്‍ഓഫ്കമേഴ്സ് ആഹ്വാനംചെയ്തു. പെരുമ്പയിൽ ചേംബർ പ്രസിഡന്റ് കെ യു വിജയകുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്...

ഹര്‍ത്താല്‍ : നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി : ഹർത്താലുകൾക്കെതിരെ നിർണായക നിർദേശവുമായി കോടതി. മിന്നൽ ഹർത്താൽ പാടില്ലെന്നും, ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നും  ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണ്. സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെ...

ഹര്‍ത്താല്‍ ഇനിയും വേണോ ???…

തളിപ്പറമ്പ്: പുതുവത്സരപ്പിറവി കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഒരു ഹര്‍ത്താല്‍ ദിനം കൂടി വന്നു കഴിഞ്ഞു.2018 ലെ അവസാന ആഴ്ചകളില്‍ സംഭവിച്ച ഹര്‍ത്താല്‍ ദിനങ്ങള്‍ എന്തിനായിരുന്നോ അതു തന്നെയാണ് വീണ്ടും കാരണമായത്.ഇത്തവണ കാരണത്തിന് വീര്യം കൂടി.50 വയസ്സില്‍ താഴെയുള്ള യുവതികള്‍ക്ക് ശബരിമല പ്രവേശനം ആകാം എന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനെ കാണ...

നാളെ വി എച്ച്‌പിയുടെ ജനകീയ ഹര്‍ത്താല്‍

പത്തനംതിട്ട:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.     ഹര്‍ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള്‍ ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ...