പയ്യാമ്പലം ബീച്ചിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അവശിഷ്ടങ്ങൾ തള്ളി എന്ന തരത്തിൽ ഉള്ള ആരോപണങ്ങൾക്ക് എതിരെ കണ്ണൂർ കോർപ്പറേഷൻ മേയർ

തളിപ്പറമ്പ്: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവശിഷ്ടങ്ങള്‍ ശ്മശാനത്തില്‍ നിന്നും കോരി മാറ്റി പയ്യാമ്പലം ബീച്ചില്‍ തള്ളിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാവിലെ ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ മേയര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ തികച്ചും വ...