മട്ടന്നൂരിൽ പുഴയിൽ വസ്ത്രമലക്കാൻ പോയ യുവതി മുങ്ങി മരിച്ചു

By | Thursday April 29th, 2021

SHARE NEWS

കണ്ണൂർ: മട്ടന്നൂരിനടുത്ത്  മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു. കൊടുവള്ളിപ്പുറം പാളാട്ടെ അമൃത ആണ് മരിച്ചത്. 25 വയസ്സായിരുന്നു. പുഴയിൽ വീണ അയൽവാസിയായ കുട്ടിയെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് അപകടം – അമൃത പുഴക്കരയിൽ അലക്കുകയായിരുന്നു ഈ സമയത്താണ് അപകടമുണ്ടായത്.

പുഴയിൽ മണലെടുത്ത ഭാഗത്തെ ചുഴിയിൽ വീണാണ് അപകടമുണ്ടായത്.നാട്ടുകാരും പൊലിസും മട്ടന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല മട്ടന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.മുതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read