ഇരിട്ടി വിളക്കോട് ആര്‍ എസ് എസ് പ്രവര്‍ത്തകനു നേരെ മുഖം മൂടി സംഘത്തിന്റെ അക്രമണം: മുഴക്കുന്ന് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

By | Friday June 5th, 2020

SHARE NEWS

മുഴക്കുന്ന് : വിളക്കോട് ചാക്കാട് ആർഎസ്എസ് പ്രവർത്തകനെ ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. നെല്ലിക്ക വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ കുട്ടൻ എന്ന വിപിനെയാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മുഖംമൂടി ധരിച്ച നാലു പേർ ചേർന്ന് ഇരുമ്പു വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിപിൻ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ ബാലകൃഷ്ണൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിപിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് മുഴക്കുന്ന് പഞ്ചായത്തിൽ സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തു .രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read