യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By | Saturday May 22nd, 2021

SHARE NEWS

തളിപ്പറമ്പ്. യുവാവിനെ വീടിന് സമീപത്തെ തറവാട്ടു വീട്ടിൽ തൂങ്ങി യ നിലയിൽ കണ്ടെത്തി. കൂവേരി പുണം കോട് എ.എൽ.പി.സ്കൂളിന് സമീപം താമസിക്കുന്ന പി.പി.ശശീന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകൻ വി. ആകാശ് (20) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വീടിന് സമീപത്തെ ആൾ താമസമില്ലാത്ത തറവാട്ടു വീട്ടിലായിരുന്ന ആകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല സഹോദരി . അശ്വിക തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read