Categories
headlines

എടിഎം കൗണ്ടര്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കേരളാ ബാങ്കിന്റെ എടിഎം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തി. എടിഎമ്മിന്റെ ചില്ലുകളാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. ഇവിടെ മദ്യപാനികളുടെ സംഘം സ്ഥിരമായി എത്താറുണ്ട്. പൊതുജനങ്ങള്‍ നിരന്തരം പരാതി പറഞ്ഞിട്ടും അധികൃതര്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇന്നലെ രാത്രി (12.6.21) 7 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP