തളിപ്പറമ്പില്‍ സര്‍ക്കാര്‍ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

By | Monday March 22nd, 2021

SHARE NEWS

content/uploads/2020/11/thiruvananthapuram-home-maker-committed-suicide–640×360.jpg” alt=”” width=”640″ height=”360″ /> തളിപ്പറമ്പ്: താലൂക്ക് ഓഫീസ് റിസർവേ ജീവനക്കാരൻ എച്ച്.അജി കൃഷ്ണൻ (28) ആണ് തൂങ്ങി മരിച്ചത് തിരുവനന്തപുരം വട്ടവിള തിരുമല സ്വദേശിയാണ്.

റീസർവേ വിഭാഗത്തിൽ ഗ്രേഡ് 2 ജീവനക്കാരനായ ഇയാളെ തൃച്ചംബരത്തെ വാടക വീട്ടിൽഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്.ഭാര്യ: സുചിത്ര സുദേവൻ. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read