കണ്ണാടിപ്പറമ്പ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

By | Monday October 12th, 2020

SHARE NEWS

കണ്ണാടിപ്പറമ്പ് മാതോടം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതോടത്തെ ഷനോജി(36)നെയാണ് ഇന്നു രാവിലെയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി കണ്ണൂർ ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണാടിപ്പറമ്പ ടയർ പീടികയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം വാക്കു തർക്കത്തിലായ ഷനോജും മറ്റു രണ്ടു പേരും തമ്മിൽ അടിപിടി നടന്നിരുന്നു.
സംഭവത്തിൽ രണ്ട്‍ പേർ കണ്ണൂർ ഗവ:ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read