Categories
headlines

1200 ൽ 1200 മാർക്ക് വാങ്ങിയ സി.സാഹിറയെ എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

തളിപ്പറമ്പ് : 2019 -2021 അധ്യായന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ
1200 ൽ 1200 മാർക്ക് വാങ്ങിയ സി.സാഹിറയെ എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നിയോജക മണ്ഡലം പ്രസിഡന്റ് പി.എ .ഇർഫാൻ സാഹിറയ്ക്ക് കൈമാറി.
ജനറൽ സെക്രട്ടറി ബാസിത് മാണിയൂർ, വൈസ് പ്രസിഡന്റ് ഷഫീഖ് പി.വി.എ. ,അഫ്‌സൽ തോട്ടിക്കൽ, സി.മഹമൂദ് ഹാജി, ഉനൈസ് .യു എം , അഷ്ഫാഖ് യു.എം, ഷംനാദ് കെ.പി,
ബഷീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Thaliparamba Live

RELATED NEWS

NEWS ROUND UP