നിര്യാതനായി

By | Friday May 21st, 2021

SHARE NEWS

രയരോം: പുളിയൂൽ സ്വദേശിയും രയരോം താമസക്കാരനുമായ പി.സി. മുഹമ്മദ് കുഞ്ഞി (85) നിര്യാതനായി. രയരോം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടാണ്. പഴയകാല കോൺഗ്രസ് നേതാവാണ്.
മക്കൾ: ആമിന നെടുവോട് , സലാം, ഫാത്തിമ, സത്താർ, നസീമ, സമദ്, റഹീമ
ജാമാതാക്കൾ: അഹ്മദ് ഹാജി നെടുവോട്, (മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട്) മൊയ്തീൻ കുട്ടി മഴൂർ, റാഫി വായാട്, നജ്മ വയക്കര , സൽമത്ത് വെള്ളിക്കീൽ, റിഷാന പുളിങ്ങോം. ഷാഫി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read