പയ്യന്നൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധം; നാളെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍

By | Sunday July 7th, 2019

SHARE NEWS

പയ്യന്നൂർ: പെരുമ്പ KSRTC ബസ് സ്റ്റാണ്ടിനുമുന്നിലായി പ്രവർത്തിച്ചുവരുന്ന സ്വാഗത് ഹോട്ടൽ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് നാളെ പയ്യന്നൂരിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുന്നു.നാളെകാലത്തു 6മുതല്‍വൈകീട്ട്6വരെ ഹര്‍ത്താലാചരിക്കാന്‍ ചേമ്പര്‍ഓഫ്കമേഴ്സ് ആഹ്വാനംചെയ്തു.

പെരുമ്പയിൽ ചേംബർ പ്രസിഡന്റ് കെ യു വിജയകുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രധിഷേധ പ്രകടനം നടത്തി. സി കൃഷ്ണൻ MLA, സതീശൻ പാച്ചേനി എന്നിവർ സംഭവത്തിൽ അപലപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read