സി.പത്മനാഭന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

By | Thursday October 8th, 2020

SHARE NEWS

പരിയാരം:കർഷക കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട് സി പത്മനാഭൻ മാസ്റ്റർ പതിനാലാം ചരമവാർഷികദിനത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു കല്ല്യാശ്ശേരി ബ്ലോക്ക് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. വി രാമചന്ദ്രൻ ,സുരേശൻ പാച്ചേനി, എം വി രാജൻ, പി വിനോദ് എന്നിവർ പ്രസംഗിച്ചു പുഷ്പാർച്ചനയിൽ പി.വി.ദിനേശൻ, എ.മധു, എസ്.കെ.സുനിൽകുമാർ, പി പി.ബിജു എന്നിവർ നേതൃത്വം നൽകി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read