തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം

By | Sunday December 20th, 2020

SHARE NEWS

തളിപ്പറമ്പ് മാർക്കറ്റിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടുത്തം.കട പൂർണമായും അഗ്നിക്കിരയായി

തീ മുകൾ നിലയിലേക്കും വ്യാപിച്ചു

അഗ്നിശമന സേന സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read