SHARE NEWS
തളിപ്പറമ്പ: മോറാഴ കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് നിഖേഷിന്റെ വീടിന് നേരെയാണ് സ്റ്റീൽ ബോംബേറിഞ്ഞത്. രാത്രി 8:30 ഓടെ ആണ്ബൈക്കിൽ എത്തിയ സംഘമാണ് ബോംബെറിഞ്ഞത്.
എറിഞ്ഞബോംബ് പൊട്ടാതെ ചുമരിൽ തട്ടി വീടിന്റെ മുറ്റത്ത് പതിക്കുകയായിരുന്നു. ആന്തൂർ നഗരസഭയിലെക്ക് മത്സരിച്ച ഇരുപത്തിയേഴാം വാർഡിലെ സ്ഥാനാർത്ഥിക്ക് വേണ്ടി നിഖേഷ്പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബോംബെറിഞ്ഞതെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്ത് എത്തി