തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ അമ്മ മോറാഴയിലെ മീത്തലെ വീട്ടിൽ മാധവി അമ്മ നിര്യാതയായി

By | Saturday June 5th, 2021

SHARE NEWS

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ അമ്മ മോറാഴയിലെ മീത്തലെ വീട്ടിൽ മാധവി അമ്മ(93) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11.30 ന് മോറാഴ കൂളിച്ചാൽ പൊതുശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ കെ.കുഞ്ഞമ്പു നായർ.
മറ്റു മക്കൾ: കമല (കോടല്ലൂർ), ശോഭന (കോൾ മൊട്ട), കോമളം (എൽ.ഐ.സി.ഏജൻ്റ്, കാക്കാൻ ചാൽ, തളിപ്പറമ്പ്), അനിത (മാനേജർ, മോറാഴ _ കല്യാശേരി സർവ്വീസ് സഹകരണ ബേങ്ക്), പരേതനായ ശ്രീധരൻ.

മരുമക്കൾ: ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ പി.കെ.ശ്യാമളമടീച്ചർ (സി.പി.എം.കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടരി ), ഉണ്ണി (കോടല്ലൂർ), സംഗീതജ്ഞൻ ഡോ: സി.രഘുനാഥൻ (കോൾ മൊട്ട), പരേതരായ ഒ.ഗോവിന്ദൻ:(റിട്ട: എംപ്ലോയ്മെൻ്റ് ഓഫീസ് ജീവനക്കാരൻ, തളിപ്പറമ്പ്) ,കൂവ നാരായണൻ ( കല്യാശേരി – മോറാഴ സർവ്വീസ് സഹകരണ ബേങ്ക്)
സഹോദരക്കൾ: എം.വി.രാഘവൻ നായർ, പരേതയായ നാരായണി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read