കുവൈത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു

By | Saturday October 10th, 2020

SHARE NEWS

കുവൈത്ത്​ സിറ്റി: മഹബൂലയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു. കണ്ണൂർ സ്വദേശിയും മംഗഫ്​ ഇന്ത്യ ഇൻറർനാഷനൽ സ്​കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി മുഹമ്മദ്​ ഇർഫാൻ (14) ആണ്​ മരിച്ചത്​. കണ്ണൂർ സ്വദേശി ആയിശ നിവാസിൽ ഇംതിയാസി​െൻറ മകനാണ്​.

മാതാവ്​: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്​സാൻ, ഇസ്​ന, അർഷ്​​. വെള്ളിയാഴ്​ച വൈകീട്ട്​ മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ കെ.കെ.എം.എ മാഗ്​നറ്റ്​ ടീമി​െൻറ നേതൃത്വത്തിൽ നടക്കുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read