കെആര്‍എംയു തളിപ്പറമ്പ് മേഖല കമ്മിറ്റി രൂപീകരിച്ചു

By | Monday June 7th, 2021

SHARE NEWS

തളിപ്പറമ്പ്:മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോര്‍ട്ടേര്‍സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി രൂപീകരിച്ചു. തളിപ്പറമ്പ് പ്രസ്‌ഫോറം ഹാളില്‍ ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി പീറ്റ ഏഴിമല ഉദ്ഘാടനം ചെയ്തു.

അലി മൊഗ്രാല്‍ അധ്യക്ഷനായി. എം വി രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം വി രാജേഷ് (പ്രസിഡന്റ്), രാഹുല്‍ ദാമോദരന്‍ (വൈസ് പ്രസിഡന്റ്), കെ വി അബ്ദുള്‍ റഷീദ് (സെക്രട്ടറി), പ്രമോദ് ചേടിച്ചേരി (ജോ. സെക്രട്ടറി), റിയാസ് കെഎംആര്‍ (ട്രഷറര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read