പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

By | Sunday June 6th, 2021

SHARE NEWS

തളിപ്പറമ്പ് : കരിമ്പം കേയിസാഹിബ് ട്രെയിനിംഗ് കോളേജില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കായിക വിഭാഗം മേധാവി ഡോ.കെ.അബ്ദുല്‍ റഹ്മാന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. വൃക്ഷതൈ നടല്‍, പരിസര ശുചീകരണം എന്നിവ നടത്തി.
സി.പി.ആലിപ്പി,യൂനുസ് ഹൈവേ,കെ.പി.അബ്ദുല്‍ റഊഫ് നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read