ഷാക്കിർ തോട്ടിക്കലിന്റെ അത്ഭുതമാണ് ജീവിലോകം വിപണിയിൽ

By | Thursday October 8th, 2020

SHARE NEWS

തളിപ്പറമ്പ് ;അധ്യാപകനും ഗ്രാമീണ വിദ്യാഭ്യാസ പുരസ്കാര ജേതാവുമായ ഷാക്കിർ തോട്ടിക്കലിന്റെ “അത്ഭുതമാണ് ജീവിലോകം” വിപണിയിൽ . ജീവജാലങ്ങളുടെ ജീവിതം ഏറെ കൗതുകകരവും, പകർത്തൽ ശ്രമകരവുമായിരിക്കെ ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലുള്ള രചന , പേരക്ക ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജീവികളുടെ ജീവിത കാലയളവ് തൂക്കം, ശാസ്ത്രീയ നാമം തുടങ്ങി സൂക്ഷ്മനിരീക്ഷണങ്ങൾ വരെ ഉൾപെടുത്തിയ പുസ്തകം വായനക്കാർക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്നും, പാഠപുസ്തകങ്ങളിൽ നിന്നു കവിഞ്ഞ് , ജീവിവർഗങ്ങളുടെ വിശേഷങ്ങൾ നാം ഏറെ അറിയാനുണ്ടെന്നും പുസ്തകം വായനക്കാർക്ക് സമർപ്പിച്ച് കൊണ്ട് എഡിറ്റർ ഹംസ ആലുങ്ങൽ ഓർമപ്പെടുത്തി.

പുസ്തകം തപാൽ വഴി ലഭിക്കാൻ ബന്ധപ്പെടുക :+91 98466 97695

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read