ഹര്‍ത്താല്‍ : നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

By | Monday January 7th, 2019

SHARE NEWS

കൊച്ചി : ഹർത്താലുകൾക്കെതിരെ നിർണായക നിർദേശവുമായി കോടതി. മിന്നൽ ഹർത്താൽ പാടില്ലെന്നും, ഹർത്താലിന് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നും  ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.

ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാണ്. സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്.നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read