തദ്ദേശ തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ മത്സരരംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍

By | Monday November 23rd, 2020

SHARE NEWS

കണ്ണൂര്‍: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ജില്ലയില്‍ വിവിധ തലങ്ങളിലായി മത്സര രംഗത്തുള്ളത് 5138 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത്- 79, കോര്‍പ്പറേഷന്‍- 206, നഗരസഭകള്‍-873, ബ്ലോക്ക് പഞ്ചായത്തുകള്‍-437, ഗ്രാമപഞ്ചായത്തുകള്‍- 3543 എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.

തദ്ദേശ സ്ഥാപനം, സ്ഥാനാര്‍ഥികളുടെ എണ്ണം, സ്ത്രീ, പുരുഷന്‍ എന്ന ക്രമത്തില്‍

ജില്ലാ പഞ്ചായത്ത്- 79 (37, 42)
കണ്ണൂര്‍ കോര്‍പറേഷന്‍- 206 (104, 101, ഭിന്നലിംഗം-1)

മുനിസിപ്പാലിറ്റികള്‍- 873 (414, 459)
തളിപ്പറമ്പ്- 95 (42, 53)
കൂത്തുപറമ്പ്- 91 (43, 48)
തലശ്ശേരി – 172 (88, 84)
പയ്യന്നൂര്‍- 112 (49, 63)
ഇരിട്ടി- 123 (64, 59)
പാനൂര്‍- 135 (67, 68)
ശ്രീകണ്ഠാപുരം- 92 (40, 52)
ആന്തൂര്‍- 53 (21, 32)

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 42 (25, 17)
ഗ്രാമ പഞ്ചായത്തുകള്‍: 347
കോട്ടയം- 35 (20, 15) , മാങ്ങാട്ടിടം- 61 (34, 27) , ചിറ്റാരിപറമ്പ്- 48 (24, 24), കുന്നോത്ത്പറമ്പ്- 88 (52, 36), തൃപ്രങ്ങോട്ടൂര്‍- 61 (32, 29), പാട്യം- 54 (29, 25) .

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്- 39 (22, 17)
ഗ്രാമ പഞ്ചായത്തുകള്‍- 320
കൂടാളി- 54 (29, 25), പായം-56 (31, 25) , അയ്യങ്കുന്ന്- 62 (35, 27), ആറളം-60 (33, 27), തില്ലങ്കേരി-41 (23, 18), കീഴല്ലൂര്‍-47 (30, 17)

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 41 (21, 20)
ഗ്രാമ പഞ്ചായത്തുകള്‍- 341
കണിച്ചാര്‍- 43 (20, 23), കേളകം- 48 (24, 24), കോളയാട് -47 (29, 18) , കൊട്ടിയൂര്‍-44 (22, 22), മാലൂര്‍ -51 (27, 24), മുഴക്കുന്ന് -51 (29, 22), പേരാവൂര്‍- 57 (26, 29).

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 34 (20, 14)
ഗ്രാമ പഞ്ചായത്തുകള്‍- 244
ചിറക്കല്‍ -66 (34, 32), വളപട്ടണം- 43 (23, 20), അഴീക്കോട് -72 (36, 36), പാപ്പിശ്ശേരി – 63 (28, 35)

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്- 35 (18, 17)
ഗ്രാമ പഞ്ചായത്തുകള്‍- 272
കൊളച്ചേരി -56 (30, 26), മുണ്ടേരി -67 (34, 33) , ചെമ്പിലോട് 58 (31, 27), കടമ്പൂര്‍ -43 (26, 17), പെരളശ്ശേരി – 48 (23, 25)

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത്- 35 (15, 20)
ഗ്രാമ പഞ്ചായത്തുകള്‍- 341
ചെറുതാഴം -46 (22, 24) , മാടായി -53 (25, 28) , ഏഴോം -30 (14, 16) , ചെറുകുന്ന്- 26 (14, 12), മാട്ടൂല്‍- 51 (25, 26), കണ്ണപുരം -34 (16, 18) , കല്യാശേരി -48 (23, 25) , നാറാത്ത് -53 (25, 28) .

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 39 (16, 23)
ഗ്രാമ പഞ്ചായത്തുകള്‍- 293
ചെറുപുഴ- 58 (28, 30), പെരിങ്ങോം വയക്കര- 48 (24, 24), കാങ്കോല്‍-ആലപ്പടമ്പ 30 (18, 12) , കരിവെള്ളൂര്‍ – പെരളം 37 (21, 16) , രാമന്തളി – 37 (17, 20) , കുഞ്ഞിമംഗലം- 37 (21, 16) , എരമം – കുറ്റൂര്‍ – 46 (21, 25).

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 36 (19, 17)
ഗ്രാമ പഞ്ചായത്തുകള്‍- 179
ചൊക്ലി- 48 (24, 24), പന്ന്യന്നൂര്‍ -39 (21, 18) , മൊകേരി -41 (23, 18) , കതിരൂര്‍- 51 (30, 21)

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- 39 (19, 20)
ഗ്രാമ പഞ്ചായത്തുകള്‍- 349
മുഴപ്പിലങ്ങാട്- 45 (24, 21) , വേങ്ങാട്- 60 (33, 27), ധര്‍മ്മടം- 55 (29, 26), എരഞ്ഞോളി -46 (25, 21), പിണറായി -53 (27, 26), ന്യൂ മാഹി -41 (25, 16), അഞ്ചരക്കണ്ടി- 49 (27, 22)

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 47 (22, 25)
ഗ്രാമ പഞ്ചായത്തുകള്‍- 364
ഇരിക്കൂര്‍- 37 (20, 17) , എരുവേശ്ശി-45 (24, 21) , പയ്യാവൂര്‍ -59 (32, 27), മയ്യില്‍-45 (21, 24) , ഉളിക്കല്‍- 67 (38, 29), കുറ്റിയാട്ടൂര്‍-50 (27, 23), മലപ്പട്ടം -16 (4, 12) , പടിയൂര്‍ കല്യാട്- 45 (25, 20)

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 50 (25, 25)
ഗ്രാമ പഞ്ചായത്തുകള്‍- 493
ഉദയഗിരി- 61 (34, 27), ആലക്കോട് -62 (34, 28), നടുവില്‍ -62 (32, 30), ചപ്പാരപ്പടവ് -57 (30, 27), ചെങ്ങളായി- 57 (26, 31), കുറുമാത്തൂര്‍ -51 (27, 24), പരിയാരം- 57 (28, 29), പട്ടുവം-41 (22, 19) , കടന്നപ്പള്ളി പാണപ്പുഴ- 45 (25, 20).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read