“ഈദേ മീലാദ് ” SYS ,SKSSF വായാട് ശാഖ റബീഹ് കാംപയിൻ ഉദ്ഘാടന സംഗമം നാളെ.

By | Saturday October 17th, 2020

SHARE NEWS

വായാട് : നബി (സ) ജീവിതം സമ്പൂർണ്ണം സമഗ്രം എന്ന പ്രമേയത്തിൽ SYS ,SKSSF വായാട് ശാഖയുടെ ” ഈദേ മീലാദ്” റബീഹ് കാംപയിൻ ഓൺലൈൻ ഉദ്ഘാടന സംഗമം ഞായർ രാത്രി 8.30 ന്.

ഉദ്ഘാടന സംഗമം എസ് കെ എസ് എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ ഫൈസി പാ വന്നൂർ നിർവ്വഹിക്കും സംഗമത്തിൽ അൻവർ ഹുദവി പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് പത്ത് ദിന പ്രഭാഷണ പരമ്പര, ക്വിസ് മത്സരം, വീട്ടകം മൗലീദ് സദസ് , മദീന പാഷൻ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read