പി കെ അബൂബക്കര്‍ മുസ്ലിയാര്‍ നിര്യാതനായി

By | Monday March 1st, 2021

SHARE NEWS

തളിപ്പറമ്പ : സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷ കണ്‍ട്രോളറും ദീര്‍ഘകാലം മുഫത്തിശും അല്‍മഖര്‍റുസ്സുന്നി ജനറല്‍ മാനേജറുമായിരുന്ന നരിക്കോട് പി കെ അബൂബക്കര്‍ മുസ്ലിയാര്‍ (76) നിര്യാതനായി.

ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കള്‍: നൗഫല്‍, ജാബിര്‍, ഉനൈസ് സഖാഫി, മുഹമ്മദ് സിനാന്‍, സുഹൈല്‍ നൂറാനി, സുമയ്യ, നുസൈബ, മുഹമ്മദ് തമീം, മുഹമ്മദ് സാലിം, റഫീദ. മരുമക്കള്‍: സുമയ്യ, ജുവൈരിയ്യ, സുമയ്യ, ശാക്കിറ, റാഷിദ, ഹുദൈഫ, അബ്ദുല്‍ ഗഫൂര്‍ അമാന. സഹോദരങ്ങള്‍: പി കെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, പി കെ ഉമര്‍ മുസ്ലിയാര്‍, പി കെ അബ്ദുല്ലകുട്ടി, പി കെ മൊയ്തീന്‍, പരേതരായ റാബിയ, മറിയം.

പി കെ അബൂബക്കര്‍ മുസ്ലിയാരുടെ പേരില്‍ മദ്റസകളില്‍ യാസീന്‍ സൂറത്ത് പാരായണവും തഹ്ലീലും സംഘടിപ്പിച്ച് പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ആഹ്വാനം ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read