SHARE NEWS
മുനമ്പ് കടവ് പാലത്തിന് സമീപം പുഴയിൽ വീണ യുവാവ് മരണപ്പെട്ടു
മയ്യിൽ ടൗണിലെ ചമയം ടെക്സ്റ്റൈൽസ് ഉടമ ഹംസയുടെ മകൻ ഹിഷാം ആണ് മരണപ്പെട്ടത്.
നീന്തൽ പഠിക്കുന്നതിനിടെ മുനമ്പ് കടവ് പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.