പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

By | Sunday September 6th, 2020

SHARE NEWS

കുപ്പം മീത്തലെ വളപ്പിൽ (യു.എം ഹൗസ് ) ടി.ടി. അബ്ദുറഹ്മാന്റെ മകൾ യു.എം സജീറ (30) ഇന്ന് പുലർച്ചെ ഒരു പെൺകുഞ്ഞിന് ജൻമം നൽകുകയും രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ചെ തന്നെ മരണപ്പെടുകയും ചെയ്തു.

പുഷ്പഗിരിയിലാണ് താമസം.
ഭർത്താവ്: മുട്ടം സ്വദേശി റാഷിദ്
മക്കൾ: റുഷ്ദ, മുഹമ്മദ്, സഹദ്, ഇന്ന് പ്രസവിച്ച പെൺകുട്ടി.

ഖബറടക്കം ഉച്ചക്ക് ശേഷം കുപ്പം ജമാഅത്ത് ഖബർസ്ഥാനിൽ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read