SHARE NEWS
തളിപ്പറമ്പ്: ഓട്ടോറിക്ഷാഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ചെനയന്നൂരിലെ ഓട്ടോഡ്രൈവര്‍ കാഞ്ഞിരങ്ങാട്ടെ വി.വി.സുരേഷ്(46) ആണ് മരിച്ചത്.
വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
ഭാര്യ: ഷംന(ചെക്കിക്കുളം).മകന്:ധ്യാന്‍