ജില്ലയില്‍ ഇന്ന് 341 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

By | Friday October 30th, 2020

SHARE NEWS

ഇന്ന് (30/10/2020) ജില്ലയില്‍ 341 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27
ആന്തൂര്‍ നഗരസഭ 27
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 10
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 2
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 8
ഏഴോം 1
കടപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 3
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 3
കണ്ണപുരം 5
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 2
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍ 16
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 2
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
ന്യൂമാഹി 5
പടിയൂര്‍ 4
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 3
പായം 2
പയ്യാവൂര്‍ 4
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 3
ഉദയഗിരി 3
ഉളിക്കല്‍ 3
കാസര്‍ഗോഡ് 2

ഇതരസംസ്ഥാനം:
ശ്രീകണ്ഠാപുരം നഗരസഭ 1
കതിരൂര്‍ 1
പായം 1
പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
തളിപ്പറമ്പ് നഗരസഭ 1
കണിച്ചാര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
കടപ്പള്ളി പാണപ്പുഴ1
കതിരൂര്‍ 1
കണിച്ചാര്‍ 1
നടുവില്‍ 1
പാപ്പിനിശ്ശേരി 2
വളപട്ടണം 1
വയനാട് 1

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read