ജില്ലയില്‍ 464 പേര്‍ക്ക് കൂടി കൊവിഡ്; 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

By | Saturday October 17th, 2020

SHARE NEWS


ജില്ലയില്‍ പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 17) 464 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 433 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

*സമ്പര്‍ക്കം- 433*
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 18
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 22
ആലക്കോട് 19
അഞ്ചരക്കണ്ടി 4
ആറളം 8
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുതാഴം 3
ചിറക്കല്‍ 11
ധര്‍മ്മടം 3
എരമം കുററൂര്‍ 5
എരഞ്ഞോളി 1
ഏഴോം 5
ഇരിക്കൂര്‍ 11
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 1
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 4
കേളകം 4
കോളയാട് 4
കൂടാളി 2
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 11
കുറ്റിയാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 9
മയ്യില്‍ 1
മൊകേരി 6
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 8
നാറാത്ത് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 14
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 3
പട്ടുവം 2
പായം 6
പെരളശ്ശേരി 4
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 1
പിണറായി 3
രാമന്തളി 16
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 4
വളപ്പട്ടണം 3
വേങ്ങാട് 1
കോഴിക്കോട് 3
ഹൈദരാബാദ് 1
കര്‍ണാടക 1
കാസര്‍ഗോഡ് 12
വയനാട് 1

*ഇതരസംസ്ഥാനം- 16*
ഇരിട്ടി നഗരസഭ 4
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചൊക്ലി 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
പായം 1
വേങ്ങാട് 1

*വിദേശം-2*
ഇരിട്ടി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1

*ആരോഗ്യ പ്രവര്‍ത്തകര്‍- 13*
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
നടുവില്‍ 1
പരിയാരം 2

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read