ജില്ലയിൽ ഇന്ന് 602 പേർക്ക് കോവിഡ് ; തളിപ്പറമ്പിൽ 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

By | Wednesday October 7th, 2020

SHARE NEWS

ഇന്ന് (07/10/2020) ജില്ലയില്‍ 602 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 547 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 32 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
2. ആന്തൂര്‍ മുനിസിപ്പാലിററി 10
3. ഇരിട്ടി മുനിസിപ്പാലിററി 17
4. കൂത്തുപറമ്പ് മുനിസിപ്പാലിററി 7
5. പാനൂര്‍ മുനിസിപ്പാലിററി 10
6. പയ്യന്നൂര്‍ മുനിസിപ്പാലിററി 38
7. തലശ്ശേരി മുനിസിപ്പാലിററി 16
8. തളിപ്പറമ്പ് മുനിസിപ്പാലിററി 21
9. മട്ടന്നൂര്‍ മുനിസിപ്പാലിററി 24
10. ആലക്കോട് 1
11. അഞ്ചരക്കണ്ടി 5
12. ആറളം 1
13. അയ്യന്‍കുന്ന് 5
14. അഴീക്കോട് 3
15. ചെമ്പിലോട് 9
16. ചെങ്ങളായി 7
17. ചെറുകുന്ന് 1
18. ചെറുതാഴം 11
19. ചിറക്കല്‍ 9
20. ചററാരിപ്പറമ്പ് 1
21. ചൊക്ലി 6
22. ധര്‍മ്മടം 16
23. എരമംകുററൂര്‍ 1
24. എരഞ്ഞോളി 6
25. ഏഴോം 16
26. ഇരിക്കൂര്‍ 17
27. കടന്നപ്പള്ളി പാണപ്പുഴ 4
28. കതിരൂര്‍ 4
29. കല്ല്യാശ്ശേരി 2
30. കണിച്ചാര്‍ 2
31. കാങ്കേല്‍ ആലപ്പടമ്പ 4
32. കണ്ണപുരം 4
33. കരിവെള്ളൂര്‍-പെരളം 3
34. കീഴല്ലൂര്‍ 1
35. കേളകം 3
36. കൊളച്ചേരി 2
37. കോളയാട് 14
38. കൂടാളി 3
39. കോട്ടയം 3
40. കൊട്ടിയൂര്‍ 12
41. കുഞ്ഞിമംഗലം 15
42. കുന്നോത്തുപറമ്പ് 5
43. കുറുമാത്തൂര്‍ 12
44. കുററ്യാട്ടൃര്‍ 3
45. മാടായി 2
46. മാലൂര്‍ 13
47. മാങ്ങാട്ടിടം 4
48. മാട്ടൂല്‍ 4
49. മയ്യില്‍ 2
50. മൊകേരി 5
51. മുണ്ടേരി 4
52. മുഴക്കുന്ന് 6
53. മുഴപ്പിലങ്ങാട് 4
54. നടുവില്‍ 2
55. നാറാത്ത് 6
56. ന്യൂമാഹി 9
57. പടിയൂര്‍ 2
58. പന്നിയന്നൂര്‍ 9
59. പാപ്പിനിശ്ശേരി 4
60. പരിയാരം 9
61. പട്ടുവം 1
62. പായം 3
63. പയ്യാവൂര്‍ 2
64. പെരളശ്ശേരി 6
65. പേരാവൂര്‍ 5
66. പെരിങ്ങോം വയക്കര 25
67. പിണറായി 7
68. തില്ലങ്കേരി 8
69. തൃപ്രങ്ങോട്ടൂര്‍ 3
70. വളപ്പട്ടണം 1
71. വേങ്ങാട് 10
72. വെസ്റ്റ് ബംഗാള്‍ 1

ഇതരസംസ്ഥാനം:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
2. ഇരിട്ടി മുനിസിപ്പാലിററി 4
3. ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
4. മട്ടന്നൂര്‍മുനിസിപ്പാലിററി 1
5. ചെങ്ങളായി 1
6. ചെറുതാഴം 2
7. ചൊക്ലി 1
8. കുന്നോത്തുപറമ്പ് 2
9. ന്യൂമാഹി 1
10. പടിയൂര്‍ 3
11. പന്നിയന്നൂര്‍ 6
12. പേരാവൂര്‍ 1
13. പിണറായി 1
14. തില്ലങ്കേരി 5
15. വേങ്ങാട് 1

വിദേശത്തുനിന്നു വന്നവര്‍:
1. കതിരൂര്‍ 1
2. മുഴക്കുന്ന് 1
3. പയ്യാവൂര്‍ 1
4. പേരാവൂര്‍ 2
5. തില്ലങ്കേരി 1
6. വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
2. തളിപ്പറമ്പ് മുനിസിപ്പാലിററി 1
3. ചപ്പാരപ്പടവ് 1
4. ചെങ്ങളായി 1
5. കടന്നപ്പള്ളി പാണപ്പുഴ 1
6. കണ്ണപുരം 1
7. കുറുമാത്തൂര്‍ 1
8. മുണ്ടേരി 1
9. പന്നിയന്നൂര്‍ 1
10. പരിയാരം 3
11. വേങ്ങാട് 1

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read