Categories
headlines

കണ്ണൂരിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍; തളിപ്പറമ്പില്‍ പുതിയ 2 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കണ്ണൂർ : കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു.

തദ്ദേശ സ്ഥാപനം, വാർഡുകൾ എന്ന ക്രമത്തിൽ:അഞ്ചരക്കണ്ടി 6, ആന്തൂർ നഗരസഭ 1,5,22, ആറളം 1,6,13, അഴീക്കോട് 5,6,7,10,13,14,20,21,22,23, ചപ്പാരപ്പടവ് 9,11,14, ചെമ്പിലോട് 19, ചെറുകുന്ന് 12, ചെറുപുഴ 2,3,8,10,14,15,16,18, ചെറുതാഴം 4,11,13, ചൊക്ലി 5,11, എരമം-കുറ്റൂർ 1,4, ഇരിക്കൂർ 11, ഇരിട്ടി നഗരസഭ 27, കടമ്പൂർ 3, കല്ല്യാശ്ശേരി 7,12,15, കണിച്ചാർ 2, കാങ്കോൽ-ആലപ്പടമ്പ് 5,6,11,13, കണ്ണപുരം 14, കണ്ണൂർ കോർപറേഷൻ 1,7,11,14,15,16,17,18,19,20,23,25,30,40,42,43, കരിവെള്ളൂർ-പെരളം 8, കേളകം 1, കൊളച്ചേരി 3,11,13,16, കോളയാട് 3,7, കോട്ടയം മലബാർ 10, കൊട്ടിയൂർ 2, കുഞ്ഞിമംഗലം 12, കുന്നോത്ത്പറമ്പ് 9,13,14, കുറുമാത്തൂർ 1,10, കുറ്റിയാട്ടൂർ 11, മാടായി 3, പരിയാരം 4,15,16,17, പാട്യം 8, പട്ടുവം 7, പായം 18, പയ്യന്നൂർ നഗരസഭ 1,15,22,23,24,28,32,38,40, പെരളശ്ശേരി 11, പേരാവൂർ 2,4,5,11, പെരിങ്ങോം-വയക്കര 13,16, പിണറായി 7,11,12, രാമന്തളി 7,9,10, തളിപ്പറമ്പ് നഗരസഭ 20,33, തലശ്ശേരി നഗരസഭ 13,28

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Thaliparamba Live

RELATED NEWS

NEWS ROUND UP