SHARE NEWS
തളിപ്പറമ്പ്; തോട്ടീക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങ് കായിക പുരസ്ക്കാരം ഹിലാലിന് അല്‍ ഹിദായ യൂണിവേഴ്സിറ്റി ജനറല്‍ കണ്‍വീനര്‍ ഉമര്‍ അരിപ്പാമ്പ്ര സമ്മാനിച്ചു.അറിവരങ്ങ് ചെയര്മാന് ഷാക്കിര്‍ തോട്ടിക്കല്‍,ജനറല്‍ കണ്‍വീനര്‍ യു.എം ഉനെെസ്,ഐ.ടി ഹബ് ലീഡര്‍ യു.എം അശ്ഫാഖ്,ഗോള്‍ഡ് സ്റ്റാര്‍ രക്ഷാധികാരി പി.എം അന്‍വര്‍,വെെസ് പ്രസിഡണ്ട് കെ.പി മുഖ്ത്താര്‍,റഹീസ് പാറത്തോട് സംബന്ധിച്ചു.