Categories
തളിപ്പറമ്പ്

തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി അറബിക് ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് : തളിപ്പറമ്പ് ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമി അറബിക് ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു. സർ സയ്യിദ് കോളേജ് പ്രിൻസിപ്പൾ ഡോക്ടർ ഇസ്മായിൽ ഒളിയക്കര ഉദ്ഘാടനം നിർവഹിച്ചു. ദാറുൽ ഫലാഹ് പ്രിൻസിപ്പൾ ഉമർ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. ദാറുൽ ഫലാഹ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഡിപ്പാർട്ട്മെൻറ് തലവൻ ജുനൈദ് ഹസനി സ്വാഗതവും മിസ്അബ് നന്ദിയും പറഞ്ഞു.

അഡ്വ: മൊയ്തു കുട്ടുക്കൻ, ഗഫൂർ ഹാജി, ഇസ്മായിൽ ഓലയിക്കാ, ഉമർ ഹുദവി ,ഹൈദർ ഫൈസി സ്വാദിഖ് ഹുദവി, മുഹ്യദ്ധീൻ ഹുദവി , സൈനുദ്ധീൻ ഹാജി, മുഹമ്മദ് കുട്ടി ഹാജി ,അനസ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

തളിപ്പറമ്പ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

RELATED NEWS

Leave a Reply

Your email address will not be published. Required fields are marked *

NEWS ROUND UP