SHARE NEWS
പൂമംഗലം – പന്നിയൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ എസ് ആർ ടി സി ബസ്സ് കണ്ടക്ടർ വിപിൻ വാഹനാപകടത്തിൽ മരണപ്പെട്ടു.
തളിപ്പറമ്പ് മഴൂരിൽ വച്ചായിരുന്നു സംഭവം.
വിപിൻ സഞ്ചരിച്ച ബൈക്കിൽ ചെങ്കൽ കയറ്റി വന്ന ലോറിയിടിച്ചായിരുന്നു അപകടം.