വാഹനാപകടത്തില്‍ തളിപ്പറമ്പ് സ്വദേശി മരിച്ചു

By | Saturday October 17th, 2020

SHARE NEWS

കോഴിക്കോട്: വാഹനാപകടത്തില്‍ തളിപ്പറമ്പ് സ്വദേശി മരിച്ചു. മന്ന സി.എച്ച് റോഡിലെ കൊടിയില്‍ മുഹമ്മദ് ഷമ്മാസ് (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കോഴിക്കോട് ഇന്നോവയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read