---
title: "സംസ്ഥാന എക്സൈസ് കലാകായികമേളയിൽ തിളങ്ങി കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ"
english_title: "state excise arts day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99931/state-excise-arts-day"
published_at: "2023-02-27T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc287d848b3_news-card.jpg"
keywords: []
---

# സംസ്ഥാന എക്സൈസ് കലാകായികമേളയിൽ തിളങ്ങി കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ

> **Lead Summary:** സംസ്ഥാന എക്സൈസ് കലാകായികമേളയിൽ തിളങ്ങി കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ. ഏറണാകുളത്ത് നടന്ന 18-ാമത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, കവിതാപാരായണം, നാടൻപാട്ട് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടി കണ്ണൂർ ഡിവിഷൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷാജി.വി.വി, ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. മത്സരത്തിൽ മികച്ച നടനായി കണ്ണൂർ സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പ്രഭുനാഥ് . പി.സിയും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

സംസ്ഥാന എക്സൈസ് കലാകായികമേളയിൽ തിളങ്ങി കണ്ണൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ. ഏറണാകുളത്ത് നടന്ന 18-ാമത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, കവിതാപാരായണം, നാടൻപാട്ട് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടി കണ്ണൂർ ഡിവിഷൻ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഷാജി.വി.വി, ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയാണ്. മത്സരത്തിൽ മികച്ച നടനായി കണ്ണൂർ സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പ്രഭുനാഥ് . പി.സിയും തെരഞ്ഞെടുക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99931/state-excise-arts-day)