---
title: "തിരുവട്ടൂർ ഗവ: ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി"
english_title: "thiruvattoor booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99847/thiruvattoor-booth-congress"
published_at: "2023-02-26T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb578f36138_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തിരുവട്ടൂർ ഗവ: ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം : **സർക്കാർ ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞ തിരുവട്ടൂർ ഗവ: ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പരിയാരം മണ്ഡലം തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാജു അധ്യക്ഷത വഹിച്ചു , പി ആനന്ദകുമാർ ,ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ പി.എം. അൽ അമീൻ ,കെ വി രതീഷ് കുമാർ ,കെ വി മോഹനൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി കെ വി മോഹനൻ (പ്രസിഡൻറ് )കെ പി റെന്നി ,കെ ധന്യ (വൈസ് പ്രസിഡണ്ട് ) കെ വി രതീഷ് കുമാർ (ജനറൽ സെക്രട്ടറി ) പി ഷൈനി ,കെ വി ധനകൻ (സെക്രട്ടറി) കെ.പി അബ്ദുൽ ഖാദർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

## Article Content

**പരിയാരം : **സർക്കാർ ഫണ്ട് അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞ തിരുവട്ടൂർ ഗവ: ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പരിയാരം മണ്ഡലം തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാജു അധ്യക്ഷത വഹിച്ചു , പി ആനന്ദകുമാർ ,ഐ വി കുഞ്ഞിരാമൻ, ഇ വിജയൻ മാസ്റ്റർ പി.എം. അൽ അമീൻ ,കെ വി രതീഷ് കുമാർ ,കെ വി മോഹനൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി കെ വി മോഹനൻ (പ്രസിഡൻറ് )കെ പി റെന്നി ,കെ ധന്യ (വൈസ് പ്രസിഡണ്ട് ) കെ വി രതീഷ് കുമാർ (ജനറൽ സെക്രട്ടറി ) പി ഷൈനി ,കെ വി ധനകൻ (സെക്രട്ടറി) കെ.പി അബ്ദുൽ ഖാദർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99847/thiruvattoor-booth-congress)