---
title: "വീണു കിട്ടിയ സ്വർണ്ണവള തിരിച്ചു നൽകി യുവതികൾ മാതൃകയായി"
english_title: "gold bangle"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99843/gold-bangle"
published_at: "2023-02-26T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb544525a57_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വീണു കിട്ടിയ സ്വർണ്ണവള തിരിച്ചു നൽകി യുവതികൾ മാതൃകയായി

> **Lead Summary:** വീണു കിട്ടിയ സ്വർണ്ണവള തിരിച്ചു നൽകി യുവതികൾ മാതൃകയായി. തളിയിൽ താമസിക്കുന്ന ഷിബുവിൻ്റെ ഭാര്യ ലിജിയുടെ രണ്ടേകാൽ പവൻ്റെ സ്വർണ്ണ വള തളിപ്പറമ്പിൽ വെച്ച് നഷ്ടപ്പെട്ടു പോയിരുന്നു .ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂർ ജോയിൻ്റ് റജിസ്ട്രാർ ഓഫീസിലെ എം.കെ സൈബുന്നീസ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ടി.വി.രജിത എന്നിവർക്ക് തളിപ്പറമ്പ ഹൈവേയിൽ നിന്നും വീണു കിട്ടിയ വള കോമത്ത് മുരളീധരൻ്റെ സാന്നിധ്യത്തിൽ ഉടമക്ക് തിരിച്ചു നൽകി .

## Article Content

വീണു കിട്ടിയ സ്വർണ്ണവള തിരിച്ചു നൽകി യുവതികൾ മാതൃകയായി. തളിയിൽ താമസിക്കുന്ന ഷിബുവിൻ്റെ ഭാര്യ ലിജിയുടെ രണ്ടേകാൽ പവൻ്റെ സ്വർണ്ണ വള തളിപ്പറമ്പിൽ വെച്ച് നഷ്ടപ്പെട്ടു പോയിരുന്നു .ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂർ ജോയിൻ്റ് റജിസ്ട്രാർ ഓഫീസിലെ എം.കെ സൈബുന്നീസ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ടി.വി.രജിത എന്നിവർക്ക് തളിപ്പറമ്പ ഹൈവേയിൽ നിന്നും വീണു കിട്ടിയ വള കോമത്ത് മുരളീധരൻ്റെ സാന്നിധ്യത്തിൽ ഉടമക്ക് തിരിച്ചു നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99843/gold-bangle)