---
title: "തളിപ്പറമ്പിലെ റെയിൽവേ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി."
english_title: "bjp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99814/bjp"
published_at: "2023-02-26T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb1d6ab94f2_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പിലെ റെയിൽവേ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി.

> **Lead Summary:** തളിപ്പറമ്പിലെ റെയിൽവേ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി. കഴിഞ്ഞ ആഴ്ച മുതൽ താലൂക്കാഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന കൗണ്ടർ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കൗണ്ടറിൽ നിന്ന് ടിക്കറ്റടുത്ത് യാത്ര ചെയ്തയാളെ ടി.ടി ആറിൻ്റെ പരിശോധയിൽ തെറ്റുകൾകണ്ടെത്തി, ഉദ്യോഗസ്ഥൻ പാലക്കാട് റെയിൽവേക്ക് റിപ്പോർട്ട് നൽകി. തുടന്ന് കൗണ്ടർ പരിശോധയിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിൻ്റെ ഭാഗമായാണ് അടച്ചുപൂട്ടൽ. ഒരു വർഷത്തിനിടയിൽ നടന്ന വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആരോപണ വിധയനായ ഉദ്യോസ്ഥനെതിരെ ശക്ത നടപടിയെടുക്കണം. അതോടപ്പം നിരവധി പേർ ആശ്രയിക്കുന്ന കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സൗകര്യം അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ മണ്ഡലം പ്രസിഡൻറ് രമേശൻ ചെങ്ങുനി ,റെയിൽവേ പാസഞ്ചർ ചെയർമാൻ ശ്രീ.പി.കെ.കൃഷ്ണദാസ്ജി ക്ക് നിവേദനം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മേഖല ജനറൽ സെക്രട്ടറി വിനോദ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി എ.അശോകൻ എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പിലെ റെയിൽവേ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി. കഴിഞ്ഞ ആഴ്ച മുതൽ താലൂക്കാഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന കൗണ്ടർ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് കൗണ്ടറിൽ നിന്ന് ടിക്കറ്റടുത്ത് യാത്ര ചെയ്തയാളെ ടി.ടി ആറിൻ്റെ പരിശോധയിൽ തെറ്റുകൾകണ്ടെത്തി, ഉദ്യോഗസ്ഥൻ പാലക്കാട് റെയിൽവേക്ക് റിപ്പോർട്ട് നൽകി. തുടന്ന് കൗണ്ടർ പരിശോധയിൽ വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിൻ്റെ ഭാഗമായാണ് അടച്ചുപൂട്ടൽ. ഒരു വർഷത്തിനിടയിൽ നടന്ന വ്യാപകമായ തെറ്റുകൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ആരോപണ വിധയനായ ഉദ്യോസ്ഥനെതിരെ ശക്ത നടപടിയെടുക്കണം. അതോടപ്പം നിരവധി പേർ ആശ്രയിക്കുന്ന കൗണ്ടർ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സൗകര്യം അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ മണ്ഡലം പ്രസിഡൻറ് രമേശൻ ചെങ്ങുനി ,റെയിൽവേ പാസഞ്ചർ ചെയർമാൻ ശ്രീ.പി.കെ.കൃഷ്ണദാസ്ജി ക്ക് നിവേദനം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, മേഖല ജനറൽ സെക്രട്ടറി വിനോദ് മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി എ.അശോകൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99814/bjp)